സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയുമായി ബിഎസ്എൻഎൽ; തുച്ഛമായ തുക നൽകിയാൽ 82 ദിവസത്തെ വാലിഡിറ്റി
സ്വകാര്യ കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് വീണ്ടും വെല്ലുവിളിയുമായി 4ജി റീച്ചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 485 രൂപയുടെ റീച്ചാര്‍ജിനു 82 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ നൽകുന്നത്. അധികം ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പാക്കേജാണിത്. 82 ദിവസത്തെ വാലിഡിറ്റിയിലാണ് 485 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി 1.5 ജിബി ഡാറ്റ ഇതില്‍ ഉപയോഗിക്കാം. രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ വിളിക്കാം. ഇതിന് പുറമെ…

