കാലിക്കറ്റ് സര്‍വകലാശാല പഠന ബോര്‍ഡ് പുനസംഘടനയില്‍ സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയിലെ 32 അധ്യാപകര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പഠന ബോര്‍ഡ് പുനസംഘടനയില്‍ സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയിലെ അധ്യാപകര്‍. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് ആയിരിക്കെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ സംഘപരിപരിവാറുകാര്‍ വ്യാപകമായി ഇടംപിടിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് എന്ന സംഘടനയിലെ 32 അധ്യാപകരാണ് വിവിധ ബോര്‍ഡുകളിലായി ഇടം പിടിച്ചത്. ഇതില്‍ രണ്ടുപേര്‍ വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്‍മാരാണ് എന്നതും വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോര്‍ഡുകളില്‍ അംഗങ്ങളായ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങളുമായി സംഘടന പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. സര്‍വകലാശാലയിലെ കോഴ്‌സുകള്‍ക്കുള്ള സിലബസുകള്‍ തയ്യാറാക്കുന്നത് ഈ പഠന…

Read More

നാല് വര്‍ഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സർവ്വകലാശാല. സർവ്വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗമാണ് അംഗീകാരം നല്‍കിയത്.നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നല്‍കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് കാലിക്കറ്റ്. അടുത്ത വർഷം മുതല്‍ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ വിദ്യാർത്ഥികള്‍ക്ക് നിയമാവലി ബാധകമാകും.സ്വാശ്രയ കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഭേദഗതിയിലെ പ്രധാനപ്പെട്ട കാര്യം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial