വൈദ്യുതി കരാര്‍ തര്‍ക്കത്തിന് പരിഹാരമാകുന്നു; പുതിയ കരാര്‍ സാധ്യത തേടാന്‍ ധാരണ

തിരുവനന്തപുരം: വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ച വൈദ്യുതി പര്‍ച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിലെ ചര്‍ച്ചയില്‍ മഞ്ഞുരുകി. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ പങ്കെടുത്തു. കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയത് അല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവില്‍ വൈദ്യുതി ക്ഷാമം ഇല്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് ചര്‍ച്ചയില്‍ എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ല. ഭാവി മുന്നില്‍ കണ്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial