Headlines

സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കേണ്ടെന്ന് എക്സൈസ് വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കേണ്ടെന്ന് എക്സൈസ് വകുപ്പിന്റെ ഉത്തരവ്. സർക്കാർ നിർദേശത്തെത്തുടർന്ന് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം എക്സൈസ് കമ്മീഷണറുടെ സ്ഥാനമാറ്റത്തിനും രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലേക്കും നയിച്ചിരുന്നു. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചാണ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതെന്നായിരുന്നു സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട എക്സൈസ് കമ്മീഷണർ സീറാം സാമ്പശിവറാവുവിന്റെ വിശദീകരണം. സസ്പെൻഷനിലായ രണ്ട് ഡെപ്യൂട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial