Headlines

വരുന്നു’ 64 ടീമുകളുടെ ലോകകപ്പ്; 2030ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ഫിഫ പ്രസിഡന്റ്

അടുത്ത ഫുട്ബാൾ ലോകകപ്പിൽ 64 ടീമുകൾ മാറ്റുരയ്ക്കാൻ സാദ്ധ്യത. 16 രാജ്യങ്ങളെ കൂടി ലോകകപ്പ് വിപുലീകരിക്കാൻ ചർച്ചകൾ നടക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. 2030ലോകകപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ തീരുമെനമെടുക്കുമെന്നും ഇൻഫാന്റിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു.ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 2030 എഡിഷൻ മൂന്ന് ഭൂഖണ്ഡത്തിലും ആറ് രാജ്യത്തുമായാണ് നടക്കുന്നത്. ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നിവയ്ക്ക് പുറമേ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1930ൽ ഉറുഗ്വേയിൽ നടന്ന ആദ്യലോകകപ്പിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി…

Read More

ഫിഫയെ വിറപ്പിച്ച് ട്രംപിന്റെ ഫോൺ കോൾ, റെഡ് കാർഡ് ലഭിച്ച യുഎസ് താരത്തിന്റെ വിലക്ക് പിൻവലിച്ചു

ഫിഫ ലോകകപ്പിൽ യുഎസ് താരത്തിന് ലഭിച്ച റെഡ് കാർഡ് വിലക്ക് പിൻവലിച്ച് ഫിഫ. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗനാണ് ചുവപ്പ് കാർഡ് കിട്ടിയത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിലക്ക് അപ്രതീക്ഷിതമായി നീക്കിയത്. തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഫിഫയ്ക്ക് നന്ദി പറഞ്ഞു. വിഷയത്തിൽ ട്രംപും ഫിഫ പ്രസിഡന്റും തമ്മിൽ സംസാരിച്ചതായും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.ഗ്രൂപ്പ്…

Read More

മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ

ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ. ഓസ്ട്രിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കിയിരുന്നു 38-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ച്‌ ഗോള്‍ നേടിയത്. ഡാലസിലെ ആര്‍ലിംഗ്ടണില്‍ മത്സരത്തിന്റെ തുടക്കത്തിലെ ലഭിച്ച പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു മെസി ഗോളടിച്ച്‌ ലോക റെക്കോര്‍ഡിട്ടത്. അതിന് പിന്നാലെയാണ് ഫിഫ പോസ്റ്റുമായെത്തിയത്. മെസിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ഫിഫ, അതില്‍ മലയാളത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.. ‘ഇവനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial