Headlines

ഫാസിസത്തെ തകർത്തെറിയാൻ ജനാധിപത്യ മുന്നേറ്റം അനിവാര്യം;ഐ എസ് എം

കൽപ്പറ്റ:  വർഗീയതയും ജാതീയതയും ആയുധമാക്കി വോട്ടുചോരിയിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തകർത്തെറിയാൻ തുടർച്ചയായ ജനാധിപത്യ മുന്നേറ്റം ഉണ്ടാവണമെന്ന് ഐഎസ്എം മർക്കസുദ്ദഅ് വ വയനാട് ജില്ല വെളിച്ചം സംഘാടകസമിതി അഭിപ്രായപ്പെട്ടു . ഇസ്രായേലിലും അമേരിക്കയിലും ഉണ്ടായ ജനാധിപത്യ മുന്നേറ്റത്തിൽ ഫാസിസ്റ്റ് ശക്തികൾക്കേറ്റ തിരിച്ചടി ഇന്ത്യയിലും ആവർത്തിക്കുമെന്നും യോഗം  ചൂണ്ടിക്കാട്ടി .               കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  കെ എൻ എം ജില്ലാ ഉപാധ്യക്ഷൻ ഖലീലുറഹ് മാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial