കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം ഈ മാസം 15ന്: മമ്മൂട്ടി ബ്രാൻഡ് അംബാസിഡറാകും
കൊച്ചി : നടൻ മമ്മൂട്ടി കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസിഡറാകും. കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം ഈ മാസം 15ന് നടക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. സംസ്ഥാനത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച സമഗ്ര പദ്ധതിയാണ് കേരള റോഡ് സുരക്ഷാ മിഷൻ. റോഡ് അപകട മരണങ്ങൾ കുറയ്ക്കാൻ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വർഷത്തിൽ 3800 ആളുകൾ റോഡ്…

