ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു. അതായത്, നിങ്ങളുടെ കൈവശമുള്ള ഓരോ ഓഹരിക്കും ഒരു അധിക ഓഹരി സൗജന്യമായി ലഭിക്കും. നിങ്ങളുടെ പക്കല്‍ എല്‍ഐസിയുടെ 100 ഓഹരികള്‍ ഉണ്ടെങ്കില്‍ ബോണസ് ലഭിക്കുന്നതോടെ അത് 200 ആയി ഉയരും. 2022 മേയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം എല്‍ഐസി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോണസ് ഇഷ്യൂ ആണിത്. ഏകദേശം 22 ലക്ഷം ഓഹരി ഉടമകള്‍ക്ക് ഇതിന്റെ…

