Headlines

പോലീസിന് ആളുമാറി, സുപ്രീം കോടതി ജഡ്ജിക്ക് നൽകേണ്ട ‘ഗാർഡ് ഓഫ് ഓണർ’ ഒവൈസിക്ക് ലഭിച്ചു; സംഭവം യുപിയിൽ അന്വേഷണത്തിന് ഉത്തരവ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി എത്തിയ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് പോലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി. സുപ്രീം കോടതി ജഡ്ജി ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് വാദം. സംഭവത്തിൽ യുപി ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.ഉത്തർപ്രദേശിലെ അതിഥി മന്ദിരമായ സർക്യൂട്ട് ഹൗസിൽവെച്ചായിരുന്നു സംഭവം. സുപ്രീംകോടതി ജഡ്ജി എത്തുന്നതറിഞ്ഞ് സഹാറൻപുരിലെ സർക്യൂട്ട് ഹൗസിൽ പോലീസ് സംഘം കഴിഞ്ഞദിവസം രാവിലെ തന്നെ എത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അസദുദ്ദീൻ ഒവൈസി എത്തുന്നത്. ഇതോടെ അവിടെ ഉണ്ടായിരുന്ന പോലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial