Headlines

കിടക്കകളിൽ പൂച്ചകളും ചത്ത എലിയും; അനാസ്ഥയുടെ കേന്ദ്രമായി തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രി

         തിരുവനന്തപുരം : അനാസ്ഥയുടെ കേന്ദ്രമായി പേരൂർക്കട മാതൃക ജില്ലാ ആശുപത്രി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിൽ പൂച്ചകളും ചത്ത എലിയേയും കണ്ടെത്തി. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന വാർഡിലാണ് പൂച്ചകളുടെയും എലികളുടെയും സ്വൈര്യ വിഹാരം. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ കാഴ്ച. അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ല. രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പൂച്ചകളെയും ചത്ത എലിയെയും മാറ്റി ബെഡിൽ കിടക്കണം. പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial