എംപ്ലോയ്‌മെന്റ് രജിസ്‌ട്രേ ഷൻ പുതുക്കൽ ഫോണിൽ എളുപ്പത്തിൽചെയ്യാം; പുതുക്കാൻവീണ്ടുംഅവസരം;സീനിയോറിറ്റി നഷ്ടപ്പെടില്ല
തിരുവനന്തപുരം:എംപ്ലോയ്‌മെന്റ്എക്സ്ചേഞ്ചിൽരജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻകഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025 ജനുവരി 1 മുതൽ 2026ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻപുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അർഹരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ31വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻപുതുക്കാവുന്നതാണെന്ന് സർക്കാർ പറയുന്നു. എങ്ങനെയാണ്എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുക ? എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ (https://eemployment.kerala.gov.in/) ചെല്ലുക. ശേഷം ‘പുതുക്കൽ’ എന്നതിൽ ക്ലിക്ക്ചെയ്യുക. തുടർന്ന് എത്തുന്ന പേജിൽ(https://eemployment.kerala.gov.in/pub/publicProcess/renewal)ജില്ല,എക്സ്ചേഞ്ച്, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക. തുടർന്ന്കാപ്ച പൂരിപ്പിക്കുക. ഇനി ‘get…

