Headlines

റിപ്പോര്‍ട്ടര്‍ ടി വി ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം; നിര്‍ദേശം നല്‍കി ബ്രോഡ്കാസ്റ്റ് മന്ത്രാലയം; നടപടി സാബു എം ജേക്കബ് നല്‍കിയ പരാതിയില്‍

          കൊച്ചി : റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 2024 മുതലുളള രേഖകളും കരാറുകളും ഈ മാസം 12ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം ഉള്‍പ്പെടെയുള്ള സാമ്പത്തിക രേഖകളും സമര്‍പ്പിക്കണം. ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സും കരാറും സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞുകൊണ്ട് സാബു എം ജേക്കബ് ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial