Headlines

ലോക്കല്‍ ട്രെയിനിനുള്ളില്‍ ലൈംഗികാതിക്രമം, ചെറുക്കാൻ നോക്കിയ യുവതിയെ പുറത്തേക്ക് തള്ളിയിട്ടു; ചക്രത്തിനടിയില്‍പ്പെട്ട് ഇടതുകൈ അറ്റുപോയി, തലയില്‍ 16 തുന്നല്‍

            മുംബൈ : ലോക്കല്‍ ട്രെയിനില്‍ സഹയാത്രികന്റെ ലൈംഗികാതിക്രമം ചെറുത്ത യുവതിയെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടതായി പരാതി. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലെ വിടവിലേക്ക് വീണ യുവതി തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിയതോടെ ഇടതുകൈ ചക്രത്തിനടിയില്‍പ്പെട്ട് അറ്റുപോയി. തലയില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 16 തുന്നലുകളും ഇടേണ്ടിവന്നു. സംഭവത്തില്‍ പ്രതിയായ 53കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നൈഗാവ് ഈസ്റ്റില്‍ താമസിക്കുന്ന ജിതേന്ദ്ര ഹിർമുഖെയാണ് അറസ്റ്റിലായത്. ബോറിവലിയില്‍നിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നൈഗാവ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതിക്കുനേരെ അതിക്രമമുണ്ടായതെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial