കേരളത്തിൽ എസ്എസ്ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പരാതികളും തിരുത്തലുകളും ഡിസംബർ 11 വരെ

തിരുവനന്തപുരം: കേരളത്തിലെ എസ്എസ്ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 2 കോടി 73 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും അനർഹരായവരെ ഒഴിവാക്കുന്നതിനുമായാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്നു മുതൽ ഡിസംബർ 11 വരെ വോട്ടർമാർക്ക് പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയും കരട് പട്ടിക ലഭ്യമാകും. കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് ഒരു കോടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial