9 കോടിയുടെ വിസ തട്ടിപ്പ്: ആലക്കോട് സ്വദേശി അറസ്റ്റിൽ

ആലക്കോട്: യുണൈറ്റഡ് കിങ്ഡത്തിലേക്ക് (യുകെ) കെയർ ഹോം വിസ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. ആലക്കോട് സ്വദേശി നിതിൻ സെബാസ്റ്റ്യൻ (36, ഉണ്ണി) ആണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്ട് കോടതി-4 റിമാൻഡ് ചെയ്തു. തട്ടിപ്പിനായി രൂപീകരിച്ച ‘യുകെഇ റീഗൾ’ എന്ന വ്യാജ സ്ഥാപനത്തിൽ ഒന്നാം പ്രതിയായ സൂരജ് (ജോസഫ്) എന്നയാളുടെ പ്രധാന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial