Headlines

റീൽസ് എടുക്കാൻ അമിതവേഗത്തിൽ കാർ ഓടിച്ചു; അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: അമിതവേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപെട്ട് റീൽസ് എടുക്കാൻ. ഗുജറാത്തിലെ ജെറ്റ്പുരിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. അവധ് തിവാരി, ദേവരാജ് ഗോസായി തുടങ്ങിയ യുവാക്കളാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ്, കാർ അമിതവേഗത്തിൽ ഓടിക്കുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ അവധ്വാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കാർ ഏകദേശം 120 കിലോമീറ്റർ വേഗത്തിലായിരുന്നു. പിൻസീറ്റിലിരുന്നയാൾ പകർത്തിയ വിഡിയോയിൽ, തിവാരി ഇടതുകൈയിൽ മൊബൈൽ ഫോൺ പിടിച്ച് റീൽ റെക്കോർഡ് ചെയ്യുന്നതും വലതുകൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും കാണാം. മറ്റൊരു വിഡിയോയിൽ മുൻസീറ്റിലിരുന്നാൽ കാറിൻ്റെ…

Read More

നിയന്ത്രണം വിട്ട സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണം വിട്ട സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിലാണ് സംഭവം. ഏരൂർ ചില്ലിംഗ് പ്ലാൻ്റ് സ്വദേശി 19 കാരനായ അതുൽ രാജ് ആണ് മരിച്ചത്. ബൈക്കിൽ അഞ്ചലിലേക്ക് പോവുകയായിരുന്ന അതുൽ രാജ് കൊല്ലത്തു നിന്ന് കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ അടിയിൽ പെടുകയായിരുന്നു കാറിന്റെ പിന്നിലായിരുന്നു ബൈക്ക്. നിയന്ത്രണം വിട്ട് ബസിന്റെ അടിയിൽ പെടുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങി യുവാവിന്റെ തലച്ചോറ് ചിതറി. നാട്ടുകാർ ചേർന്ന് അതുൽ…

Read More

ടി വി കെ ബിജെപി ചർച്ച പുരോഗമിക്കുന്നു; അധികാരത്തിലെത്തിയാൽ വിജയ് ഉപമുഖ്യമന്ത്രി

ചെന്നൈ: എൻ.ഡി.എ അധികാരത്തിലെത്തിയാൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് ബി.ജെ.പി. പാർട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വിജയിയുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തു. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. ചർച്ചയിൽ അനുകൂല നിലപാടുണ്ടാകുന്നത് മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടത്തിന് കാരണമായേക്കും. വിജയിയുടെയും പ്രധാനലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെയാണ്. ചർച്ചയിലെ പ്രധാന വിഷയവും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ളതാണ്. വിജയിയെയും ടി.വി.കെയെയും എൻ.ഡി.എക്ക് കൊണ്ടുവരുന്നതിനായി കടുത്ത പ്രയത്നത്തിലാണ്…

Read More

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി

കവടിയാർ കൊട്ടാരത്തിൽ രണ്ട് കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പൊലീസിൽ പരാതി നൽകി. ക‍ഴിഞ്ഞ നവംബർ മാസത്തിലാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങളുമുണ്ട്. പ്രാഥമികമായി രണ്ട് കോടി രൂപയുടെ നഷ്ടമാണ്…

Read More

മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റേയും ജെഷ്മ റഹ്മാന്റെയും മകൻ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. തിരൂർ ഫാത്തിമ മാതാ സ്‌കൂൾ യുകെജി വിദ്യാർഥിയാണ്. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്.

Read More

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 4 മന്ത്രിമാരും മത്സരിക്കും

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ. 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി പി ഐ പ്രഖ്യാപിച്ചത്. കെ രാജൻ (ഒല്ലൂർ), ജിആർ അനിൽ (നെടുമങ്ങാട്), ജെ ചിഞ്ചുറാണി (ചടയമംഗലം), പി പ്രസാദ് (ചേർത്തല) എന്നീ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും. മറ്റ് മണ്ഡലങ്ങളും സ്ഥാനാർത്ഥികളും അറിയാം- ചിറയിൻകീഴ് – മനോജ് ബി. ഇടമന, കരുനാഗപ്പള്ളി – എം.എസ്. താര, ചാത്തന്നൂർ – ആർ. രാജേന്ദ്രൻ, ചടയമംഗലം – ജെ. ചിഞ്ചുറാണി,…

Read More

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; റോഡ് ഷോ ആരംഭിച്ചു

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോള്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാർത്ഥികള്‍ മത്സരിക്കും. ബാക്കി മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ വികസന പദ്ധതികള്‍ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറ‍ഞ്ഞു. വർഗീയതയും…

Read More

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് മെയ് 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണൽ. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷമ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളിൽ ഇത്തവണ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. ഒന്നാംഘട്ടം ഏപ്രിൽ 23 നും രണ്ടാംഘട്ടം ഏപ്രിൽ…

Read More

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് മെയ് 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണൽ. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷമ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളിൽ ഇത്തവണ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. ഒന്നാംഘട്ടം ഏപ്രിൽ 23 നും രണ്ടാംഘട്ടം ഏപ്രിൽ…

Read More

ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ കുറവ് വരുത്താൻ തീരുമാനിച്ചത്. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കുമാണ് പിഴയിളവ് അനുവദിക്കുന്നത്. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ-…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial