Headlines

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസിനു നേര കല്ലേറ്, പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസിനു നേര പ്രവർത്തകർ കല്ലെറിഞ്ഞു. ഇതിനു പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലി​ന്റെ അറസ്റ്റിനെതിരെയാണ് ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസി​ന്റെ പ്രതിഷേധം.

കാസർഗോഡ് ആർഡിഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: