നെയ്യാറ്റിൻകരയിൽ സ്കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും പഠനോപകരണങ്ങളും കവർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവൺമെന്റ് എംടിഎച്ച്എസിലാണ് കവർച്ച നടന്നിരിക്കുന്നത്. സ്‌മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് പഠനോപകരണങ്ങളും കള്ളൻ കൊണ്ടുപോയി.

സംഭവത്തിൽ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: