Headlines

19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍

തിരുവനന്തപുരം: 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.


കാറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറയുന്നതിനിടെ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: