ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി; ബന്ധുവായ യുവാവ് അറസ്റ്റിൽ


ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി ബന്ധുവായ യുവാവ്. ഓട്ടോ ഡ്രൈവർ രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. പ്രതി അനൂപ് പൊ പോലീസ് കസ്റ്റഡിയിൽ. അക്രമത്തിൽ മറ്റൊരാൾക്കും കുത്തേറ്റു. മരിച്ച രതീഷിന്റെ ബന്ധുവാണ് അനൂപ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: