കൊച്ചി: ഏറ്റുമാനൂരിലേ ട്വന്റി 20
സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ല. വീണയ്ക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താൻ എൻഡിഎ. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർഥി നടി ലക്ഷ്‌മിപ്രിയയേയും മാറ്റിയിരുന്നു. കോൺഗ്രസ് നേതാവ് ജിബി പാത്തിക്കൽ പുതിയ സ്ഥാനാർഥി. ലക്ഷ്‌മിപ്രിയയുടെ റോഡ്ഷോ ഇന്നലെ മാറ്റിയിരുന്നു. റോഡ്ഷോയിൽ എത്തിയില്ല. റോഡ് ഷോക്ക് പകരം പദയാത്ര നടത്തി കേന്ദ്ര മന്ത്രി ശ്രീനിവാസ ശർമ


