സിറ്റിംഗ് എംഎൽഎമാരിൽ ഒരാൾ മുഖ്യമന്ത്രിയാകണം; കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കി പി ജെ ജോസഫ്



മുഖ്യമന്ത്രിയാരെന്നതിൽ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. പൊതുവികാരം കണക്കിലെടുക്കണം. സിറ്റിംഗ് എംഎൽഎമാരിൽ ഒരാൾ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരാവണമെന്നതിൽ പാർട്ടിയിൽ ചർച്ച ചെയ്‌ത കാര്യം എഐസിസി നിരീക്ഷകരെ അറിയിച്ചെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാൻ്റുമായി ചർച്ച ചെയ്തിട്ട് അവർ തീരുമാനം അറിയിക്കും.ഹൈക്കമാൻ്റുമായി ചർച്ച ചെയ്തിട്ട് അവർ തീരുമാനം അറിയിക്കും. നിരീക്ഷകരോട് പറഞ്ഞ കാര്യം മാധ്യമങ്ങളോട് തുറന്നു പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: