കോഴിക്കോട് ഇടിമിന്നലേറ്റ്  ഒരാൾ മരിച്ചു



കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും. കൂടരഞ്ഞി കൂമ്പാറമുണ്ടുമലയിൽ ഇടിമിന്നലേറ്റ് ജെയ്‌സൺ എന്നയാൾ മരിച്ചു.

താമരശ്ശേരി പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുകയായിരുന്ന നാല് പേർക്കും മിന്നലേറ്റു. പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: