കെഎസ്ഇബി മീറ്റർ റീഡർ; പി എസ് സി ലിസ്റ്റും നിയമനവും റദ്ധാക്കി ഹൈക്കോടതി
കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലെ നിയമനവും ലിസ്റ്റും റദ്ധാക്കി ഹൈക്കോടതി. യോഗ്യരായ ഉദ്യോഗാര്ത്ഥികളെ ഉള്പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. മീറ്റര് റീഡര് തസ്തികയിലെ പിഎസ് സി ലിസ്റ്റില് അയോഗ്യരായവരെ ഉള്പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്ജിയില് പറയുന്നു. തൃശൂര് സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന് തുടങ്ങിയവരാണ് ഹര്ജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹര്ജിയിലാണ്…

