29-ാംമത് അന്താരാഷ്ട്ര ചലച്ചിത്രമേള 13-ന് ആരംഭിക്കും.
തിരുവനന്തപുരം : വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഹോങ് കോങ് സംവിധായക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത ‘ഐ ആം സ്റ്റിൽ ഹിയർ’ആണ് ഉദ്ഘാടന ചിത്രം. 13മുതൽ 20വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12…

