1 വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി.
2 പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
3 രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, കയർ
4 സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
5 കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
6 മോൻസ് ജോസഫ്- ജലവിഭവം
7 ഷിബു ബേബി ജോൺ- വനം
8 അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ്
9 സി.പി. ജോൺ – ഗതാഗതം
10 എ.പി. അനിൽകുമാർ- റവന്യൂ
11 എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
12 പി.സി. വിഷ്‌ണുനാഥ്- ടൂറിസം, സാംസ്കാരികം
13 റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
14 ബിന്ദു കൃഷ്‌ണ – തൊഴിൽ, വനിതാ-ശിശുക്ഷേമം
15 എം. ലിജു- എക്സൈസ്, സഹകരണം
16 കെ.എം. ഷാജി – തദ്ദേശ സ്വയംഭരണം
17 പി.കെ. ബഷീർ-പൊതുമരാമത്ത്
18 വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
19 ടി. സിദ്ദിഖ്- കൃഷി
20 കെ.എ. തുളസി- പിന്നോക്കക്ഷേമം
21 ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി


