അഗസ്ത്യാർകൂടം ട്രാക്കിംഗ്. ഓൺലൈൻ ബുക്കിംഗ് നാളെ മുതൽ
തിരുവനന്തപുരം :2024 വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 24 മുതൽ മാർച്ച 2 വരെ നടത്തുവാൻ തീരുമാനിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ11 മണി മുതൽ ആരംഭിയ്ക്കും. ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐ ഡി എന്നിവ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്ക്കേണ്ടതാണ്. ഒരു ദിവസം പരമാവധി 70.പേർക്ക് മാത്രമാണ് ഓൺലൈൻ വഴി രജിസ്ട്രേഷൻ അനുവദിക്കുക. 14…

