ചലച്ചിത്രതാരം ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; നടനെ നാമനിർദേശം ചെയ്ത് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: സിനിമാതാരം നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രന്‍ തന്റെ സോഷ്യൽ മീഡിയ അകൗണ്ടായ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. Share on FacebookTweetFollow us

