തമിഴ്നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടി; പൂട്ടിയ ടാസ്മാക് കടകളുടെ കണക്ക് പുറത്ത് വിട്ട് വിജയ് സർക്കാർ
തമിഴ്നാട്ടിൽ പൂട്ടിയ ടാസ്മാക് കടകളുടെ കണക്ക് പുറത്ത് വിട്ട് സർക്കാർ. 717 മദ്യവിൽപന ശാലകളാണ് പൂട്ടിയത്. മധുര റീജ്യനിൽ പൂട്ടിയത് 290 കടകൾ. കോയമ്പത്തൂർ റീജ്യൻ 179. ചെന്നൈ റീജ്യണിൽ 82 കടകളും പൂട്ടി. തമിഴ്‌നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടാൻ വിജയ് സർക്കാർ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ മദ്യവിൽപന ശാലകളാണ് അടയ്ക്കുക. ഇവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവിൽ പറയുന്നത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും…

