പെനാൽറ്റി ഗോളിലൂടെ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

ഫിലഡൽഫിയ: തുടക്ക റൗണ്ടുകളിലെ മിന്നും പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും നിർണായക ഘട്ടത്തിൽ ലഭിച്ച ഒരു പെനാൽറ്റി ഗോളിലൂടെ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടർ പോരാട്ടത്തിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പട കീഴടക്കിയത് മത്സരത്തിന്റെ 70-ാം മിനിറ്റിൽ പാരഗ്വായ് മിഡ്ഫീൽഡർ ഡിയേഗോ ഗോമസ് നടത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി സൂപ്പർതാരം കിലിയൻ എംബപെ അനായാസം വലയിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന്റെ 150-ാം ഗോളെന്ന നേട്ടവും ഈ ഗോളിലൂടെ സ്വന്തമായി. ബ്രസീൽ (246), ജർമനി (243),…

Read More

സ്വീഡനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ; ഇരട്ട ഗോളുമായി എംബപെ

ന്യൂജഴ്സി: കിലിയൻ എംബപെയുടെ ഇരട്ടഗോൾ മികവിൽ സ്വീഡനെ 3–0ന് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബ്രാഡ്‌ലി ബാർകോളയും ഒരിക്കൽ വലകുലുക്കിയ മത്സരത്തിൽ ഫ്രാൻസ് തുടക്കം മുതൽ ആധിപത്യം പുലർത്തി. നിരവധി തവണ പോസ്റ്റ് രക്ഷകനായെങ്കിലും ഒടുവിൽ ഫ്രഞ്ച് ആക്രമണങ്ങൾക്ക് മുന്നിൽ സ്വീഡിഷ് പ്രതിരോധം കീഴടങ്ങുകയായിരുന്നു ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് ആക്രമണങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. കിലിയൻ എംബപെ, മിഖായേൽ ഒലിസെ, ഉസ്മാൻ ഡെംബലെ എന്നിവർ ചേർന്ന മുന്നേറ്റനിര സ്വീഡൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എംബപെയുടെ ഒരു…

Read More

പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോ കപ്പ് സെമിയിൽ

പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോകപ്പ് സെമിയിൽ.യൂറോകപ്പില്‍ നിന്ന് റോണോക്കും സംഘത്തിനും കണ്ണീർമടക്കം. ക്വാർട്ടറില്‍ ഫ്രാൻസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോർച്ചുഗല്‍ പുറത്തായത്. അതേസമയം ഫ്രഞ്ച് പട സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാൻസിന്റെ ജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സെമിയില്‍ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികള്‍. മുഴുവൻ സമയത്ത് മത്സരം ഗോള്‍രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികരച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. പോർച്ചുഗല്‍ പലകുറി ഗോളിനടുത്തെത്തിയെങ്കിലും തകർപ്പൻ സേവുകളുമായി ഗോള്‍കീപ്പർ…

Read More

യൂറോ കപ്പിനുള്ള ഫ്രഞ്ചുപട റെഡി; മുന്നേറ്റം നയിക്കാന്‍ എംബാപ്പെയും ഗ്രീസ്മാനും, കാന്റെയും ടീമില്‍

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്‍റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്. 2024 യൂറോയ്ക്കുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial