വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: വട്ടവട കൊട്ടാമ്പൂരിൽ (കൊട്ടക്കമ്പൂർ) കനത്ത മഴയെത്തുടർന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവർ മരിച്ചു. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ മൂന്ന് മണിക്കൂർ നീണ്ട ശക്തമായ മഴയ്ക്കിടെ കൃഷിയിടത്തിലെ ഷെഡിൽ അഭയം പ്രാപിച്ചപ്പോഴായിരുന്നു അപകടം ഇതിനുപുറമെ, വാഗമൺ, വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഗമൺ–ഈരാറ്റുപേട്ട റോഡിലും കാരികോട് ടോപ്പിലും മണ്ണിടിച്ചിലുണ്ടായി രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണ് വീണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial