മെസ്സി തട്ടിപ്പിലെ GST അന്വേഷണം: റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി, സമൻസിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയ്ക്ക് തിരിച്ചടി. സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. കൊല്ലം ജിഎസ്.ടി ഇൻറലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹ‍ർജി കോടതി തീർപ്പാക്കി. 25.78 കോടിയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജൻസ് വിഭാഗം ഈ കേസിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ 56.32 കോടി രൂപ പിഴ ഒടുക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial