പെട്രോൾ, ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം; ഒരാൾക്ക് പരമാവധി 200 ലിറ്റർ ഡീസലും 5000 രൂപവരെ പെട്രോളും

      കൊച്ചി  : ഇന്ധന വില വർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കന്പനികൾ. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകൾക്ക് എണ്ണക്കമ്പനികളുടെ നിർദേശം. ശരാശരി വിൽപ്പന കണക്കാക്കി പരിമിതമായ ദിവസങ്ങൾക്കുള്ള ഇന്ധന ശേഖരമാണ് ആഴ്ചകളായി പമ്പ് ഉടമകൾക്ക് ഇന്ധനക്കമ്പനികൾ നൽകുന്നത്. ക്രെഡിറ്റ് സംവിധാനം ഒഴിവാക്കിയതോടെ വാങ്ങുന്ന സ്റ്റോക്കിന് അനുസൃതമായ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥയും പമ്പുകളിലെ ഇന്ധനശേഖരത്തെ ബാധിക്കുന്നുണ്ട്….

Read More

വീടിന് മുന്നിൽവെച്ച ബൈക്കിനെ ചുറ്റിപ്പറ്റി 2 പേർ, വശപ്പിശക് തോന്നിയതോടെ ഉടമ ചോദ്യം ചെയ്തു; പെട്രോൾ മോഷ്ടിക്കാൻ ശ്രമം, അക്രമം

    തിരുവനന്തപുരം : വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം. പ്രദേശവാസിയായ അഖിലിന്‍റെ വീടിനു മുന്നിൽ വച്ചിരുന്ന ബൈക്കിന് സമീപം രണ്ടുപേർ സംശയാസ്പദമായി നിൽക്കുന്നത് കണ്ടതാണ് സംഭവങ്ങൾക്ക് തുടക്കം. സമീപവാസിയായ അരുൺ രമേശും ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാറും ചേർന്നായിരുന്നു പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇത് കണ്ട ബൈക്ക് ഉടമയായ അഖിൽ ഇടപെടുകയും പെട്രോൾ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറച്ചു; പ്രഖ്യാപനം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

ന്യൂഡൽഹി: ലോക്സഭാ തെര ഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാജ്യത്തെ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് എണ്ണ കമ്പനികൾ കുറച്ചിരിക്കുന്നത്. നാളെ രാവിലെ ആറു മണി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: കലവൂർ മാരാരിക്കുളം ഭാഗത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ യുവതി നേരത്തെ ഗാർഹിക പീഡനത്തിന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലം 26ന് വൈകിട്ട് വീട്ടിലെത്തിയ സാംസൺ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial