സിപിഎം വനിതാ നേതാവിന്റെ മകനെ മര്‍ദിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്കൃത കോളജിൽ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വർഷ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ 3 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എം നസീം, സച്ചിൻ, ജിത്തു എന്നിവരാണ് പിടിയിലായത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ് ബിന്ദുവിന്റെ മകനായ ആദർശിനെ കഴിഞ്ഞ മാസം 24ന് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് മർദിച്ചത്. രണ്ടു വർഷം മുൻപ് യൂണിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്ത് കേസിലെ 12-ാം പ്രതി എം നസീമിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ചാക്കിൽ…

Read More

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവം; KSUന് എതിരെ SFI – AlSF

എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനെ അപമാനിച്ച സംഭവം അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സംഭവത്തി​ന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനെത്തുടർന്നാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തിയത്. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കും അധ്യാപകൻ മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നതെന്നും ഇന്‍ക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചര്‍ച്ച നടക്കുന്ന ഈ കാലത്ത് ‘രാഷ്ട്രീയം’ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നില്ലെന്നും ആര്‍ഷോ കൂട്ടിച്ചേർത്തു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial