Headlines

നേത്രാവതി എക്സ്പ്രസ് പ്രകാശനം ചെയ്തു

ആറ്റിങ്ങൽ:കഥാകൃത്തും ഡോക്യുമെന്ററി രചയിതാവുമായ സുജേഷ്. ജി യുടെ നോവൽ “നേത്രാവതി എക്സ്പ്രസ് ” പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു.
അഡ്വക്കേറ്റ് മധുസൂധനൻ ഏറ്റുവാങ്ങി.

ഇംഗ്ലീഷ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ഉദയൻ കലാനികേതൻ അധ്യക്ഷനായി. സുരേഷ്, അനിൽഎന്നിവർ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പുസ്തക പ്രസാധകർ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: