Headlines

ആലപ്പുഴയിൽ പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്‌സൈസ് പിടിയിൽ



വിൽപനക്കായി സൂക്ഷിച്ചിരുന്ന 40 കിലോയോളം പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിലായി.

ആലപ്പുഴ മുല്ലാത്ത് വളപ്പ് വാർഡ് മുല്ലാത്ത് വളപ്പിൽ വീട്ടിൽ ഷിബു ആണ് പിടിയിലായത്.

ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: