തിരുവനന്തപുരം : തലസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചിറയൻകീഴിലാണ് സംഭവം
തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശ്രീ ശാരദവിലാസം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായ സ്നേഹ സുനിലാണ് മരിച്ചത്. സോഫ്റ്റ് ബോള്‍, ബെയ്സ് ബോള്‍ താരമാണ് സ്നേഹ. സംഭവത്തില്‍ പോലീസ് കേസെടുത്തു. മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
