യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിയിൽ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് .പൂക്കാട്ടിരി സ്വദേശി അൻസിയ എന്ന 20 വയസ്സുകാരിയാണ് മരണപ്പെട്ടത്; ആത്മഹത്യയാണെന്നാണ് പ്രാധമിക വിവരം
മൃതദേഹം പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ.സംഭവസ്ഥലത്ത് പോലീസ് എത്തിത്തുടർ നടപടികൾ സ്വീകരിച്ചു.


