ചാത്തന്നൂരിൽ ബിജെപി വിജയിച്ചു
കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില് ചാത്തന്നൂർ മണ്ഡലത്തില് ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്ഡിഎഫിന്റെ ആർ രാജേന്ദ്രനെ ബി ബി ഗോപകുമാർ പരിജയപ്പെടുത്തിയത്
കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില് ചാത്തന്നൂർ മണ്ഡലത്തില് ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്ഡിഎഫിന്റെ ആർ രാജേന്ദ്രനെ ബി ബി ഗോപകുമാർ പരിജയപ്പെടുത്തിയത്
എറണാകുളം:വോട്ടെണ്ണൽ ആരംഭിക്കാൻ ഇരിക്കെ സംസ്ഥാനത്ത് അസാധാരണ സാഹചര്യം. കളമശേരിയിൽ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാനില്ല. താക്കോൽ സൂക്ഷിക്കാൻ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെറെ കയ്യിൽ കീ ഇല്ല എന്നാണ് വിവരം. കയ്യിൽ ഉണ്ടായിരുന്ന താക്കോൽ സ്ട്രോങ്ങ് റൂമിൻ്റെ അല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. തുടർന്ന് പൂട്ട് പൊളിക്കാൻ തീരുമാനിച്ചു
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. ആദ്യ ലീഡ് നിലകൾ രാവിലെ 9 മണിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഉച്ചയോടെ തന്നെ മുഴുവൻ ഫലങ്ങളും അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മദ്യവിൽപന നിരോധിച്ചു. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പ്രവർത്തിക്കില്ല. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. രാവിലെ 8.30 മുതൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ…
ഭോപാലിൽ പുതിയ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന ശുഭ്ര രഞ്ജനെ ഡൽഹിയിൽ നിന്നും വിളിച്ചുവരുത്തുകയായിരുന്നു. ഭോപാലിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്ന അവരെ പ്രിയങ്ക് തന്റെ വാഹനത്തിൽ കയറ്റി ബാഗ്സെവാനിയ പ്രദേശത്തുള്ള ഒരു വാടക ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ തോക്കുകളുമായി കാത്തുനിന്ന ഗുണ്ടാസംഘം അവരെയും സഹപ്രവർത്തകരെയും ബന്ദികളാക്കുകയായിരുന്നു. ശുഭ്ര രഞ്ജന്റെയും മറ്റും നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ ഫ്ലാറ്റിൽ ഉച്ചത്തിൽ ‘സുന്ദരകാണ്ഡം’ പാരായണം സംഘടിപ്പിച്ചിരുന്നു. ഭക്തിയല്ല, മറിച്ച് ക്രൂരത മറയ്ക്കാനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് കാണുന്നത്. ഏകദേശം നാല് മണിക്കൂറോളം…
കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.സി. ജോർജ്. പാലായിൽ ഷോൺ ജോർജും വിജയിക്കും. കേരളത്തിൽ ബി.ജെ.പിക്ക് മികച്ച മുന്നേറ്റമുണ്ടാവും. രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപക്ക് പന്തയം വെക്കാൻ തയാറാണ്. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ചെത്തുന്ന ചരിത്രമാകും ഇത്തവണയുണ്ടാവുക.
തീവ്ര ഹിന്ദുത്വവാദിയായ വി ഡി സവർക്കർ ജയിലിൽ കഴിയുന്ന കാലത്ത് ബ്രിട്ടീഷ് സർക്കാരിന് അഞ്ചുതവണ മാപ്പപേക്ഷ നൽകിയെന്ന് ചെറുമകൻ സത്യകി സവർക്കർ കോടതിയിൽ. പശുവിനെ അദ്ദേഹം ദൈവമായി കണ്ടിരുന്നില്ലെന്നും ഉപകാരമുളള ഒരു മൃഗമായി മാത്രമാണ് കണ്ടതെന്നും സത്യകി പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തി കേസിൽ ക്രോസ് വിസ്താരത്തിനിടെയാണ് സത്യകി സവർക്കർ ഇക്കാര്യം പറഞ്ഞത്.‘ആൻഡമാനിലെ സെല്ലുലാർ ജയിലിലായിരുന്നപ്പോൾ സവർക്കർ അഞ്ചുതവണ ദയാഹർജികൾ സമർപ്പിച്ചിരുന്നു എന്ന് സത്യമാണ്. സവർക്കർ മാത്രമല്ല നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ്…
74-80 നും ഇടയിൽ എൽ.ഡി.എഫിന് സീറ്റ് കിട്ടും. 90ന് മുകളിലാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ, ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കാമെന്നും അവർ പറഞ്ഞു.പേരാവൂർ പിടിച്ചെടുക്കണമെന്നായിരുന്നു പാർട്ടി എന്നോട് ആവശ്യപ്പെട്ടത്. തന്നെ ഒതുക്കാനാണ് ഇവിടെ മത്സരിപ്പിച്ചതെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്.
വെമ്പായം: സിപിഐ ജില്ലാ കൗൺസിലംഗം നെടുവേലി എസ് ആർ ഭവനിൽ എസ് ആർ വിജയൻ (65)അന്തരിച്ചു. അർബുദ ബാധിതനായി ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെമ്പായം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു. സിപിഐ നെടുമങ്ങാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിയും ജില്ലാ കൗൺസിലംഗവുമായി പ്രവർത്തിക്കുന്നു. എസ് ലതാകുമാരി (ഭാര്യ)അനീഷ വി എൽ, അഖിൽ വി എൽ (മക്കൾ) സംസ്ക്കാരം നാളെ
സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കിഴക്കഞ്ചേരി കുണ്ടുകാട് കെഇ നിവാസിൽ കെ ഇ ഹനീഫ (90) അന്തരിച്ചു. മുതിർന്ന സി പി ഐ നേതാവും മുൻ മന്ത്രിയുമായ കെ ഇ ഇസ്മയിലിൽ സഹോദരനാണ്. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം, ബികെഎംയു സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ റഹീമ ബീവി. മക്കൾ: സലീംപ്രസാദ് (സിപിഐ കിഴക്കഞ്ചേരി ലോക്കൽ…
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നൊരു ചിത്രമുണ്ട്. മധ്യപ്രദേശ് ബോട്ടപകടത്തിന്റേതെന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. “മരണത്തിലും കുഞ്ഞിനെ മാറോട് ചേർത്ത് പൊങ്ങിക്കിടക്കുന്ന ഒരമ്മ” കാണുന്നവരുടെ നെഞ്ചുലയ്ക്കുന്ന ചിത്രമാണിത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. സംഭവം നടന്നതാണെങ്കിലും ചിത്രം എഐ നിർമിതമാണെന്നാണ് ജവൽപൂർ കലക്റ്റർ അറിയിക്കുന്നത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച എഐ ചിത്രമാണിത്. അപകടത്തിൽ പെട്ട്…
You cannot copy content of this page