ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 450000 തട്ടിയ പ്രതി അറസ്റ്റിൽ

ആലപ്പുഴ: ലക്ഷങ്ങൾ തട്ടിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് ജില്ലയിൽ ചെങ്കല പഞ്ചായത്ത് ഏഴാം വാർഡിൽ നെഗ്രജ് പി ഓ യിൽ സലതടുക്ക വീട്ടിൽ ഉദയ ആണ് മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായത്. തുറവൂർ സ്വദേശിനിയിൽ നിന്നും ഓൺലൈൻ ട്രേഡിങ് നടത്താം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉദയ തട്ടിപ്പ് നടത്തിയത്. 2015 മുതൽ ഓൺലൈൻ ട്രേഡിങ് നടത്തുന്ന ആളായ തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ പരിചയപ്പെട്ട ഉദയ് 4,50, 000 രൂപ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്;ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിപരിഗണിക്കും

തിരുവനന്തപുരം: ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരിഗണിക്കും. പൊതുതാല്‍പ്പര്യ ഹര്‍ജി രണ്ടംഗ പ്രത്യേക ഡിവിഷന്‍ ബെഞ്ച് ആയിരിക്കും പരിഗണിക്കുക. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ച് ആറ് ഹര്‍ജികളാണ് പരിശോധിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി നേരത്തെ കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ചത്. റിപ്പോര്‍ട്ടില്‍…

Read More

ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് ആനകളെ കൊണ്ടുവരുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് ആനകളെ കൊണ്ടുവരുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്. ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. കേരളത്തിൽ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ ഇത്തരത്തിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി…

Read More

ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; 22 വയസുകാരൻ പിടിയിൽ

കണ്ണൂർ: 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ. ഗോകുൽദാസ് ടി (22 വയസ്) എന്ന യുവാവാണ് കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായത്. മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തി കൊണ്ടു വരുന്നതിനിടെയായിരുന്നു പിടിവീണത്. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും സംഘവും ചേർന്നാണ് വാഹന പരിശോധനയ്‌ക്കിടയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ വി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ,…

Read More

മൂന്നു വയസ്സുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് കണ്ടെടുത്തു

ചെന്നൈ: തമിഴ്നാട് തിരുനെൽ വേലിയിൽ മൂന്നു വയസ്സുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് കണ്ടെടുത്തു. വിഗ്നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് മരിച്ചത്. മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അയൽക്കാരിയായ തങ്കമാളിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു കുടുംബം. പൊലീസ് എത്തി പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ്‌ മെഷീനുള്ളിൽ കണ്ടെത്തിയത്. പൊലീസ്…

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവിന് ദാരുണ മരണം. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) മരിച്ചത്. ബെംഗളുരുവിൽ പഠിക്കുകയായിരുന്നു യുവാവ്. അസുഖബാധിതനായി ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്. അതേ സമയം, കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു….

Read More

കോൺഗ്രസ് സഖ്യം ഇന്ന് വൈകുന്നേരം വരെ കാത്തിരിക്കും; ഹരിയാനയിൽ 90 സീറ്റുകളിൽ ഇന്ന്  സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും ആം ആദ്മി പാർട്ടി

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇന്ന് വൈകീട്ട് മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിയെങ്കിലും സീറ്റ്് ധാരണയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളെ വൈകീട്ട് പ്രഖ്യാപിക്കുമെന്ന് ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത പറഞ്ഞു. ചര്‍ച്ചയുടെ സാധ്യതകള്‍ അവസാനിച്ചെന്നും 90 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് സുശീല്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടത് പത്തുസീറ്റുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റ് നല്‍കാമെന്നാണ്…

Read More

ചതിയില്‍പ്പെടുത്തിയത് താര ദമ്പതിമാര്‍; ജനനേന്ദ്രിയത്തിൽ  വടി കയറ്റി അച്ഛനെപ്പോലെ കണ്ടയാൾ ലൈംഗിക അടിമയാക്കി: നടി സൗമ്യ പറയുന്നു

ചെന്നൈ: മലയാള സിനിമാലോകത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിവിധ വെളിപ്പെടുത്തലുകള്‍ വരുകയാണ്. ഇത്തരത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍കാല നടി സൗമ്യ.  തമിഴ് സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന ബലാത്സംഗ ആരോപണവുമാണ് നടി ഉന്നയിക്കുന്നത്. മലയാളത്തിൽ ഒരു കാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് സൗമ്യ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ.സുജാത. ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’  എന്നീ ചിത്രങ്ങളിലെ സൗമ്യയുടെ വേഷങ്ങള്‍ ശ്രദ്ധേയമാണ്.  അദ്വൈതം സിനിമയിലെ അമ്പലപ്പുഴ ഉണ്ണികണ്ണന് എന്ന…

Read More

ആധാർ തിരുത്തി പതിമൂന്ന് കാരിയുടെ വിവാഹം നടത്തി ; വിവാഹ ബ്രോക്കർ അറസ്റ്റിൽ

മാനന്തവാടി: പതിമൂന്നുകാരിയായ പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട കുട്ടിയുടെ വ്യാജ രേഖകളുണ്ടാക്കി വിവാഹം നടത്തിയ സംഭവത്തിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ. പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി സുനില്‍ കുമാറിനെ(36)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. വടകര പുതിയാപ്പ കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്തു(40) മായിട്ടായിരുന്നു വിവാഹം. ഇയാളാണ് കേസിലെ ഒന്നാം പ്രതി. നിയമത്തിനെ കുറിച്ച് കാര്യമായി അറിയാത്ത മാതാപിതാക്കളെ പറ്റിച്ചാണ് ഇയാൾ വിവാഹം നടത്താനായി ആധാര്‍ കാര്‍ഡിന്റെ…

Read More

യുഎസ് ഓപ്പൺ കിരീടം നേടി യാനിക് സിന്നർ ; യു എസ് ഓപ്പൺ  വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം യാനിക് സിന്നർ. യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ 6–3,6–4, 7–5 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനൽ പോരാട്ടത്തിൽ സിന്നർ ജേതാവായത്. യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ഇരുപത്തിമൂന്നുകാരനായ സിന്നർ. ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും സിന്നർ സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം തുടർന്ന സിന്നർ ആദ്യ സെറ്റിൽ 4–3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ സ്വന്തം ആരാധകർക്കു മുന്നിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial