പെരുമ്പയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 75 പവൻ സ്വർണം നഷ്ടപ്പെട്ടു
കണ്ണൂർ: പെരുമ്പയില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുൻവാതില്‍ തകര്‍ത്ത് വൻ കവര്‍ച്ച. 75 പവൻ സ്വര്‍ണം മോഷിടിക്കപെട്ടതായാണ് സ്ഥിരീകരണം. പെരുമ്പ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. മറ്റെന്തെങ്കിലും വീട്ടീൽ നിന്നും പോയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. ഇന്നലെ നടന്ന കവര്‍ച്ചയില്‍ 75 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. റഫീഖിന്‍റെ ഭാര്യയും മക്കളും റഫീഖിന്‍റെ…

