ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം; അഭിമാനമായി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’
മലയാളികളുടെ പ്രിയപ്പെട്ട താരം വിൻസി അലോഷ്യസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് എന്നതും മലയാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. എന്നാൽ ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടിയതോടെ മലയാളികൾക്ക് ഇത് അഭിമാന നിമിഷം തന്നെയാണ്. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും….

