‘പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല, എസ്എഫ്‌ഐ ക്രിമിനലുകളുടെ കൂട്ടം’; ഗവര്‍ണർ

      മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികലാണെന്നും എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടമെന്നും ആരിഫ്മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പൊലീസെന്ന് താൻ എപ്പോഴും പറയും. എന്നാൽ അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സെമിനാറിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. താൻ ഭയപ്പെടില്ലെന്ന് എസ്എഫ്ഐക്ക് അറിയാം.താൻ സെമിനാറിനായി എത്തിയ സമയത്തോ പുറത്തേക്കിറങ്ങിയ സമയത്തോ എസ്എഫ്ഐ…

Read More

11 വർഷത്തെ കാത്തിരിപ്പു വിഫലം , ആഗ്രഹം നിറവേറ്റാൻ ആകാതെ യുവാവ് മരണത്തിനു കീഴടങ്ങി

റിയാദ്: 11 വർഷമായി നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കുകളിൽ പെട്ടുപോയ യുവാവ് ഒടുവിൽ ചേതനയറ്റ ശരീരവുമായി പ്രീയപ്പെട്ടവർക്കരികിലെത്തി. പഞ്ചാബ് സ്വദേശി 37കാരനായ മുഖ്താറാണ് കുടുംബത്തെ കാണാന്‍ കൊതിയുണ്ടായിട്ടും നിസ്സഹായനായി 11 വർഷങ്ങൾ തള്ളി നീക്കിയത്. കോടതിയുള്‍പ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകള്‍ ഒന്നിന് മീതെ ഒന്നായി നിന്നിരുന്നതിനാലാണ് നാട്ടിലേക്കുള്ള പോക്ക് ഒരു സ്വപ്നം മാത്രമായി മാറിയത്. മുഖ്താറിെൻറ മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍…

Read More

ബോബി ചെമ്മാണ്ണൂരിനു തിരിച്ചടി ആയി ഹൈകോടതി സ്റ്റെ ഡിസംബർ 31 ന് വൈകുന്നേരം വയനാട്ടിലെ ബൊച്ചേ തൗസൻഡ് ഏക്കറിലെ പുതുവത്സരാഘോഷത്തിന് ആണ് സ്റ്റെ നൽകിയത്

കൊച്ചി: വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിന് തിരിച്ചടി. ഡിസംബർ 31 ന് വൈകുന്നേരം വയനാട്ടിലെ ബൊച്ചേ തൗസൻഡ് ഏക്കറിലെ പുതുവത്സരാഘോഷത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സ്ഥലത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വയനാട്ടിലെ രണ്ട് മുതിർന്ന പൗരന്മാർ ഡിഡിഎംഎയ്ക്ക് പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എസ്റ്റേറ്റ് നിൽക്കുന്ന ഭാഗം പരിസ്ഥിതി ലോലപ്രദേശമാണെന്നടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടത്തേക്ക് ക്രമാതീതമായി ആളുകൾ വരുന്നത് നിരവധി സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തരണമെന്ന്…

Read More

കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ്നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 18വയസായിരുന്നു അക്ഷയ്‌ക്ക്. മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അനീഷ്. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ അക്ഷയ് സ്കൂളിലെത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത് Share on FacebookTweetFollow us

Read More

ഷെഫീഖ് വധശ്രമക്കേസ്: പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ് ശിക്ഷ

ഇടുക്കി: നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ. ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് 10 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവും അനുഭവിക്കണം. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ…

Read More

11 വർഷങ്ങൾക്കു ശേഷം കൊടും ക്രൂരതയ്ക്ക് ശിക്ഷ വിധിച്ചു കോടതി

ഇടുക്കി: ഷെഫീഖ് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി. കുമളിയിലെ നാലരവയസുകാരനായ ഷെഫീഖ് വധശ്രമകേസിൽ ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും 50000 രൂപ പിഴയും കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അച്ഛനും രണ്ടാനമ്മയും ചേർന്ന് ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഷെഫീക്കിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ…

Read More

മാരക ലഹരി വസ്തുവായ മെത്തഫെറ്റമിനുമായി മൂന്ന് പട്ടാമ്പി സ്വദേശികൾ പിടിയിൽ

പാലക്കാട് : ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പോലീസും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് മാരക മയക്കുമരുന്നായ 96 ഗ്രാം മെത്താഫെറ്റമിനുമായി 3 പട്ടാമ്പി സ്വദേശികൾ പിടിയിൽ. മുഹമ്മദ് യൂനസ് (39) കാരക്കാട്, ഷിഹാബുദ്ധീൻ (34) ഓങ്ങല്ലൂർ, മുഹമ്മദ് മുസ്തഫ (31) വാടാനാംകുറുശ്ശി എന്നിവരാണ് മയക്കുമരുന്നുമായി പോലീസ് പിടിയിലായത്.പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് മയക്കു മരുന്ന് എത്തിച്ചത്. പട്ടാമ്പി മേഖലയിലെ പ്രധാന…

Read More

സമൂഹ മാധ്യമങ്ങൾ ഹാക്ക് ചെയുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു ജാഗ്രത വേണമെന്ന് സൈബർ വിദഗ്ദർ

സമൂഹ മാധ്യമങ്ങൾ ഹാക്ക് ചെയുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നതിനാൽ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധപുലർത്തണമെന്നു സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്. മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആർക്കും ഒടിപി കൈമാറരുത്. ഫോണിലേക്ക് എത്തുന്ന ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ എടുക്കരുത്. സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയാ ഫോൺ നമ്പരിൽ നിന്നും കോൾ വരുന്നതായി കാണിക്കും. ഇത് ഒരു കുരുക്കാണ്. തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സ്ആപ് അക്കൗണ്ടുകൾ വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് പല…

Read More

മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ

മാനന്തവാടി: മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. വൈരാഗ്യത്തിന്റെ പേരിൽ മകനെ കുടുക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ സഹായത്തോടെ മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കർ (67) മകന്റെ കടയിൽ കഞ്ചാവ് വച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ സെപ്റ്റംബർ ആറിന്‌ ഉച്ചയ്ക്കായിരുന്നു. മാനന്തവാടി-മൈസൂരു റോഡിൽ അബൂബക്കറിന്റെ മകൻ നൗഫൽ നടത്തുന്ന പി.എ. ബനാന എന്ന സ്ഥാപനത്തിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കർ കഞ്ചാവ് എത്തിച്ചത്….

Read More

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്ത‌ംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്ന‌ങ്ങൾ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial