Headlines

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമം: പ്രതി പിടിയില്‍


       

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍വച്ച്‌ ലൈംഗികമായി ഉപദ്രവിച്ചയാള്‍ എറണാകുളം റെയില്‍വേ പൊലിസിന്റെ പിടിയില്‍.

സെപ്റ്റംബറില്‍ രാജാ റാണി എക്സ്പ്രസില്‍വച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍വച്ച്‌ ഉപദ്രവിച്ചു കടന്നു കളഞ്ഞ വി.എം. എലിയാസ് എന്നയാളാണ് പിടിയിലായത്.

സംഭവത്തിന് ശേഷം പൊലിസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന വേഷം മാറുകയും കിലോമീറ്ററുകളോളം കാല്‍ നടയായി സഞ്ചരിക്കുകയും ചെയ്ത പ്രതിയെ ശാസ്ത്രീയമായ അന്വേഷണം നടത്തിയാണ് പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: