Headlines

എസ്.എസ്.എൽ.സി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു




തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന വിവിധ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി (SSLC), എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (THSLC), എ.എച്ച്.എസ്.എൽ.സി (AHSLC) എന്നീ പരീക്ഷകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.  പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https :// pareekshabhavan.kerala. gov.in ലും താഴെ പറയുന്ന വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.   എസ്.എസ്.എൽ.സി: https :// sslcexam.kerala.gov.i n/  ടി.എച്ച്.എസ്.എൽ.സി: https:// thslcexam.kerala. gov.in/thslc/  എസ്.എസ്.എൽ.സി (എച്ച്.ഐ): https:// sslchiexam.kerala.gov .in/  എ.എച്ച്.എസ്.എൽ.സി: https://ahslcexam. kerala.gov.in/

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: