മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ; തൃശ്ശൂർ,നാദാപുരം,പീരുമേട് തുടങ്ങിയ മണ്ഡലകൾ പോകുമെന്ന് സിപിഐ വിലയിരുത്തൽ

തിരുവനന്തപുരം: മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്. സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും ചര്‍ച്ച ചെയ്യും ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന സീറ്റുകള്‍ നെടുമങ്ങാട്ചിറയിന്‍കീഴ്പുനലൂര്‍ചാത്തന്നൂര്‍ചേര്‍ത്തലവൈക്കംകൈപ്പമംഗലംകൊടുങ്ങല്ലൂര്‍നാട്ടികകാഞ്ഞങ്ങാട്അതേസമയം, എൽഡിഎഫും സിപിഐഎമ്മും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സിപിഐ സംസ്ഥാന…

Read More


വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ…

Read More

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 4 മന്ത്രിമാരും മത്സരിക്കും

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ. 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി പി ഐ പ്രഖ്യാപിച്ചത്. കെ രാജൻ (ഒല്ലൂർ), ജിആർ അനിൽ (നെടുമങ്ങാട്), ജെ ചിഞ്ചുറാണി (ചടയമംഗലം), പി പ്രസാദ് (ചേർത്തല) എന്നീ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും. മറ്റ് മണ്ഡലങ്ങളും സ്ഥാനാർത്ഥികളും അറിയാം- ചിറയിൻകീഴ് – മനോജ് ബി. ഇടമന, കരുനാഗപ്പള്ളി – എം.എസ്. താര, ചാത്തന്നൂർ – ആർ. രാജേന്ദ്രൻ, ചടയമംഗലം – ജെ. ചിഞ്ചുറാണി,…

Read More

സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം

തൃശ്ശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ദീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ. അതേസമയം, മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്ന് സി സി മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിലെ നമസ്തേ കേരളത്തിൽ വ്യക്തമാക്കി. ഭീഷണി ഉണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും അദ്ദേഹം പറ‍ഞ്ഞു. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായാൽ ചില കാര്യങ്ങൾ തുറന്നു പറയുമെന്നും തനിക്കൊപ്പം കോൺഗ്രസ് നേതൃത്വം ഉണ്ടാകുമെന്ന്…

Read More

സിപിഐ സ്ഥാനാർത്ഥി പട്ടികയായി; 4 മന്ത്രിമാരും മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയായി. സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട് നടക്കും. പാർട്ടി സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം നിലവിലെ നാല് സിപിഐ മന്ത്രിമാർ ഇത്തവണയും മത്സരിക്കും. കെ രാജൻ ഒല്ലൂരിലും പി പ്രസാദ് ചേർത്തലയിലും ജെ ചിഞ്ചുറാണി ചടയമംഗലത്തും ജി ആർ അനിൽ നെടുമങ്ങാട് നിന്നുമാണ് ജനവിധി തേടുക. മൂന്ന് ടേം കഴിഞ്ഞ ആറ് പേരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടാമ്പിയിൽ മൂന്നാമൂഴത്തിന് മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും. തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണനാണ്…

Read More

പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം; പുഷ്പാര്‍ച്ചനയ്ക്കായി നേതാക്കള്‍ എത്തിയപ്പോൾ വീട് പൂട്ടിയിട്ടു

      കൊച്ചി : പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് എറണാകുളത്തെ അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം. ഇന്നലെ വൈകിട്ട് പറവൂരില്‍ പി രാജുവിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടികള്‍ സിപിഐ സംഘടിപ്പിച്ചു. രാജുവിന്‍റെ ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ പറവൂരിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി. വീട്ടില്‍ രാജുവിനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയ്ക്കായി സിപിഐ നേതാക്കള്‍ എത്താതിരിക്കാനാണ് കുടുംബം വീട് പൂട്ടി മാറിയത് എന്നാണ് സൂചന. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ദിനകരന്‍ ഉള്‍പ്പെടെയുളളവര്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചെന്ന…

Read More

സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ തെറിവിളിച്ചു; ആറ്റുകാൽ ലോക്കൽ സെക്രട്ടറി പുറത്ത്

തിരുവനന്തപുരം: സിപിഐ  മണ്ഡലം സെക്രട്ടറിയെ തെറി വിളിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തായി. നേമം മണ്ഡലത്തിലാണ് സിപിഐയിൽ സംഘടനാപരമായ തർക്കങ്ങൾ നടപടിയിലേക്ക് എത്തിയത്.മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയനെ ഫോണിലൂടെ തെറിവിളിച്ച ആറ്റുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു കെ സുരേന്ദ്രനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ ഇന്നലെ ജില്ലാകൗൺസിൽ ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രശ്നങ്ങൾ പരിഹരിച്ച് രമ്യമായി പോകണമെന്ന് ചർച്ചയിൽ നിർദ്ദേശം അംഗങ്ങൾ മുന്നോട്ടു വച്ചെങ്കിലും നേതൃത്വം അത് അംഗീകരിച്ചില്ല. മോശമായി പെരുമാറുന്നവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കുന്നത്…

Read More

തെലങ്കാനയിൽ ചരിത്രം രചിച്ച് സിപിഐ; മൂഡ് ഗണേഷ് കൊട്ടഗുഡെം കോർപ്പറേഷൻ മേയർ

തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച്  സിപിഐ. പുതുതായി രൂപീകരിച്ച കൊട്ടഗുഡെം മുൻസിപ്പൽ കോർപ്പറേഷൻ്റെ മേയർ സ്ഥാനം സ്വന്തമാക്കി. സംസ്ഥാന രൂപികരണത്തിന് ശേഷം ആദ്യമായാണ് ഒരു സിപിഐ അംഗം തെലങ്കാനയിൽ മേയർ പദവിയിലെത്തുന്നത്. ഗോത്രവിഭാഗത്തിൽ നിന്നുള്ള മൂഡ് ഗണേഷാണ് പുതിയ മേയർ എന്നതും ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി നടത്തിയ സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് സിപിഐ ഒറ്റയ്ക്കാണ് മത്സരത്തിനിറങ്ങിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കൂനംനേനി സാംബശിവ റാവു ഈ തെരഞ്ഞെടുപ്പിനെ ഒരു…

Read More

ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് കാട്ടി സിപിഐ;കോത്തഗുഡം കോർപറേഷനിൽ മിന്നും ജയവുമായി മേയർ പദത്തിലേയ്ക്ക്; സിപിഎമ്മിന് ഒരു സീറ്റ് മാത്രം

ഹൈദരാബാദ്: സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസിൻ്റെ മിന്നും വിജയത്തിന് സാക്ഷിയായ തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ നേട്ടവുമായി സി.പി.ഐ. ഇടതു പാർട്ടികൾക്ക് വേരോട്ടമുള്ള കോത്തഗുഡം കോർപ്പറേഷനിൽ 25 സീറ്റുകളാണ് തനിച്ച് മത്സരിച്ച സി.പി.ഐ നേടിയത്. ആകെ 60 സീറ്റുകളുള്ള കോർപറേഷനിൽ കോൺഗ്രസും 21 സീറ്റ് നേടി. സി.പി.ഐ ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ആർ.എസിന് എട്ടും, സി.പി.എമ്മിനും ബി.ജെ.പിക്കും ഓരോ സീറ്റും ലഭിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചു. ഇതോടെ കോൺഗ്രസും, സി.പി.ഐയും ചേർന്ന് നഗര ഭരണം സ്വന്തമാക്കും. സ്വതന്ത്രരും…

Read More

സിപിഐ നേതാവ് എ മുസ്തഫ പാർട്ടിയിൽ നിന്ന് രാജിവച്ചു

ചടയമംഗലം മേഖലയിലെ സിപിഐയുടെ ജനകീയമുഖമായിരുന്ന എ മുസ്തഫ പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ച് പുറത്തേക്ക് . ജില്ലാ പഞ്ചായത്ത് മെമ്പർ ,ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എ മുസ്തഫയുടെ ചുവടുമാറ്റം ആർഎസ്പി യിലേക്കെന്ന് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എൽ ഡി എഫിലെ സിപിഐയുടെ  സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന എ .മുസ്തഫയെ അവസാന ഘട്ടത്തിൽ ഒഴിവാക്കപ്പെടുകയായിരുന്നു. ഇത് സിപിഐ ഘടകത്തിലും പൊതുവേദികളിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial