Headlines

മീനാങ്കൽ കുമാറിനെ സിപിഐ-യിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം:സിപിഐ ജില്ലാ കൗൺസിൽ അംഗമായ മീനാങ്കൽ കുമാറിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ ഇന്ന് സംസ്ഥാന കൗൺസിൽ അംഗം പി.എസ്.ഷൗക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സിപിഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കൗൺസിൽ മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു . ജില്ലാ കൗൺസിൽ യോഗത്തിൽ ദേശീയ കൗൺസിൽ അംഗം അഡ്വ.ജി.ആർ.അനിൽ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

Read More

സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും;കേരളത്തിൽനിന്ന് 2 പേർ സെക്രട്ടേറിയറ്റിൽ

ചണ്ഡിഗഡ്:സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെര ഞ്ഞെടുത്തു. 75 വയസ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നൽകിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതി നെതിരെ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഡൽഹി ഘടകങ്ങൾ എതിർപ്പ് രേഖപ്പെടുത്തി . പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആർ.ലതാദേവി, വി.എസ്.സുനിൽകുമാർ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പ്രായപരിധി മാനദണ്ഡം കർശനമാക്കിയ തോടെ കേരളത്തിൽ തന്നെ…

Read More

പ്രായപരിധിയിൽ ഇളവ്; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

ഡല്‍ഹി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. കേന്ദ്ര സെക്രട്ടയേറിയേറ്റ് അംഗം കെ.നാരായണയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രായപരിധിയിൽ ഡി.രാജയ്ക്ക് മാത്രം ഇളവ് നൽകാൻ ഇന്നലെ രാത്രി ചേർന്ന നിർവാഹകസമിതി തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.75 വയസ്സ് പ്രായപരിധിയെ തുടർന്ന് കേന്ദ്ര സെക്രട്ടേറിയേറ്റിൽ നിന്ന് കെ. നാരായണ, പല്ലഭ് സെൻ ഗുപ്‌ത,സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവർ ഒഴിവാകും. പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More

സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്ക്

ചണ്ഡീഗഡിൽ സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്ക്. എറണാകുളത്ത് നിന്നെത്തിയ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സമ്മേളന വേദിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോളിനും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ചണ്ഡീഗഡ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് നിർദേശിച്ചതോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടുപോകും.

Read More

ചൈനീസ് പ്രതിനിധി സംഘം
എംഎൻ സ്മാരകത്തിൽ; കേരളത്തെ പ്രശംസിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

തിരുവനന്തപുരം: കേരള വികസനതിലെ ജനപങ്കാളിത്തത്തെ പ്രശംസിച്ച് ചൈനീസ് കമ്മൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം കേരളത്തിലെ  കമ്മ്യൂണിസ്റ്റ്‌  സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായുള്ള സൗഹൃദം പങ്കുവയ്ക്കാനുമായി ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധികൾ  സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം സന്ദർശിച്ചു. ഹെമെങ്, ഷൗ ഗുവോഹി, ഗുവോ ഡോങ് ഡോങ് എന്നിവരെ  സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു,  ദേശീയ കൗൺസിൽ അംഗവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭൂപരിഷ്കരണം…

Read More

സിപിഐ സംസ്ഥാന സമ്മേളന നഗരിയിൽ നിന്നും പൊതുസമ്മേളനം ആരംഭിക്കും മുന്നേ മടങ്ങി കെ ഇ ഇസ്മായിൽ

ആലപ്പുഴ:സിപിഐ സംസ്ഥാന സമ്മേളനം നഗരിയിൽ എത്തിച്ചേർന്ന മുതിർന്ന നേതാവ് കെ ഇ  ഇസ്മായിൽ പൊതുസമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മടങ്ങിപ്പോയി. സമ്മേളന നഗരിയിൽ എത്തിച്ചേർന്ന ഇസ്മായിൽ നോടൊപ്പം ഫോട്ടോ എടുക്കുന്നതിന് വേണ്ടി പ്രവർത്തകർ ഒഴുകിയെത്തി.റെഡ് വോളണ്ടിയർ മാർച്ച് പകുതിപോലും സമ്മേളനഗരിയിൽ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ പോകാൻ കെ ഇ തീരുമാനിച്ചു. സമ്മേളന നഗരിയിലെ പ്രവേശന കവാടത്തിനു മുന്നിൽ നിലയിറപ്പിച്ച കെ ഇ ഇസ്മായിനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകരോടൊപ്പം സൗഹ്യദ സംഭാഷണം നടത്തിയാണ് അദ്ദേഹം മടങ്ങിയത്….

സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങൾ

സ്റ്റേറ്റ് സെന്റര്‍ 1. ബിനോയ് വിശ്വം2. കെ പ്രകാശ്ബാബു3. കെ പി രാജേന്ദ്രന്‍4. പി സന്തോഷ്‌കുമാര്‍5. പി പി സുനീര്‍6. സത്യന്‍ മൊകേരി7. കെ രാജന്‍8. പി പ്രസാദ്9. ജി ആര്‍ അനില്‍10. ജെ ചിഞ്ചുറാണി11. രാജാജി മാത്യു തോമസ്12.. പി വസന്തം13. എന്‍ രാജന്‍14. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍15. കെ എം ദിനകരന്‍16. ടി ടി ജിസ്‌മോന്‍17. ആര്‍ രമേശ്18. മുല്ലക്കര രത്‌നാകരന്‍19. ……….(മഹിളാസംഘം) ജില്ലകള്‍ 20. മാങ്കോട് രാധാകൃഷ്ണന്‍21. പള്ളിച്ചല്‍ വിജയന്‍22. അരുണ്‍ കെ എസ്23….

Read More

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു. 2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2022ൽ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കാനം രാജേന്ദ്രൻ്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial