സിപിഐ സംസ്ഥാന കൗൺസിലിൽ വെട്ടിനിരത്തൽ
ആലപ്പുഴ: സിപിഐ സംസ്ഥാന കൗൺസിലിൽ വെട്ടി നിരത്തൽ .സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്ന എ ഐ എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ. എ ഐ ടി യു സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡൻറ് സോളമൻ വെട്ടുകാട്,മുൻ എംഎൽഎ ബാബു പോൾ എന്നിവരെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കിയതായി സൂചന ഒഴിവാക്കിയ പ്രമുഖർ മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, കെ ആർ…

