Headlines

അമ്മയോടുള്ള സ്നേഹം ഒടുവിൽ കൊടുംക്രൂരതയിലേക്ക്; ചികിത്സക്ക് പണമില്ലാതെ വന്നതോടെ തളർന്നു കിടന്ന അമ്മയെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്ന് മകൻ

ബംഗളൂരു: ബംഗളൂരുവിൽ തളർന്ന് കിടന്നിരുന്ന അമ്മയെ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് മകൻ താഴേക്ക് എറിഞ്ഞ് കൊന്നു. ബംഗളുരുവിലെ ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സാവിത്രമ്മ സി (75) യാണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ വെങ്കിടേഷ് സി എന്ന ദശരഥനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്നതോടെ അമ്മ പൂർണ്ണമായും കിടപ്പിലായി. അമ്മയെ പരിചരിക്കാനായി എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ആരോഗ്യനിലയിൽ ഒരു പുരോഗതിയും…

Read More

തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നടുവട്ടം: തമിഴ്നാട്ടിൽ കടുവയുടെ ആക്രമണത്തിൽ 56കാരി കൊല്ലപ്പെട്ടു. ഹനുമാപുരം സ്വദേശി പാർവതിയാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ വനപ്രദേശത്ത് കൂടി നടക്കുമ്പോളായിരുന്നു സംഭവം. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. മറ്റൊരു സംഭവത്തിൽ ചന്ദ്രപൂർ സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച കടുവയുടെ ആക്രമണത്തിൽ 65…

Read More

മെഡിക്കൽ കോളേജ് മുൻ വിഭാഗം മേധാവിയുടെ വീട്ടിലെ കാർ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ ജീവനക്കാരന് ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളേജ് മുൻ വിഭാഗം മേധാവിയുടെ വീട്ടിലെ കാർ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളേജിലെ റിട്ട. ഡോക്ടർ സി.ആർ. ജയകുമാറിന്റെ ഗാന്ധിനഗറിലെ വീട്ടിലാണ് സംഭവം നടന്നത്. ചെങ്ങളം സ്വദേശിയായ ചെല്ലപ്പൻ (84) ആണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 95 ശതമാനം പൊള്ളലേറ്റ ചെല്ലപ്പനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. 14 വർഷമായി ഡോ. ജയകുമാറിന്റെ വീട്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു ചെല്ലപ്പൻ. മാർച്ചിൽ…

Read More

ബന്ധുക്കളായ പതിനാറുകാരിയെയും ഇരുപതുകാരനെയും മരിച്ച നിലയില്‍

മൂഴിക്കല്‍: ബന്ധുക്കളായ പതിനാറുകാരിയെയും ഇരുപതുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരുപതുകാരനായ അദിനാന്‍ ബന്ധുവായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അദിനാന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. സ്വഭാവദൂഷ്യം കാരണം നേരത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്ന അദിനാന്‍ കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് അകത്ത് കയറിയത് എന്ന് കരുതുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മുത്തശ്ശിയെയും ഇയാള്‍…

Read More

വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു

തിരുവനന്തപുരം:വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമിന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത് ജോലി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ അൽത്താഫ്, ഷമിന കിടപ്പുമുറിയിൽ രക്തംവാർന്നു കിടക്കുന്നതു കണ്ടു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിനടിയിൽ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. തുടർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപാണ് അൽത്താഫിൻ്റെയും ഷമിനയുടെയും…

Read More

പ്രണയബന്ധത്തെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു

തിരുവനന്തപുരം: പ്രണയബന്ധത്തെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. തിരുവനന്തപുരം വർക്കലയിൽ ആയിരുന്നു സംഭവം. ഈ മാസ 14ന് കണ്ണമ്പയിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശി അമലിനാണ് ജീവൻ നഷ്ടമായത്. ഇന്നലെ ആണ് അമലിന്റെ മരണം സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശിയായ മൂന്ന് പേരെ വർക്കല പോലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച അമലിന്റെ സുഹൃത്തായ കൊല്ലം സ്വദേശി തന്നെ ആയ…

Read More

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒടുങ്കെ അന്തരിച്ചു; കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം

കൂത്താട്ടുകുളം: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒടുങ്കെ അന്തരിച്ചു. കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു  അദ്ദേഹത്തിന്റെ വിയോഗം. കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ആറ് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം കൂത്താട്ടുളത്തെ ആശുപത്രിയിൽ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും.

You cannot copy content of this page

Social media & sharing icons powered by UltimatelySocial