Headlines

വിമാനം താഴ്‌ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്ന സംഭവം; ലക്ഷങ്ങൾ ചെലവ്, സിയാൽ വാഗ്‌ദാനം ചെയ്‌തത് വെറും 50,000 രൂപ

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്ന് പറന്നതിനെത്തുടർന്ന് മേൽക്കൂര തകർന്ന സംഭവത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുടമ സൈമൺ. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അർഹമായ നഷ്ടപരിഹാരം നൽകാൻ സിയാൽ തയ്യാറാകുന്നില്ലെന്ന് വീട്ടുടമ ആരോപിക്കുന്നു. തകർന്ന മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ചെലവ് വരുമെന്നിരിക്കെ വെറും 50,000 രൂപയാണ് സിയാൽ അധികൃതർ വാഗ്‌ദാനം ചെയ്‌തത്. ഈ തുക ഒന്നിനും തികയില്ലെന്നും സൈമൺ പറഞ്ഞു. മേൽക്കൂര തകർത്തത് ഏത് വിമാനമാണെന്ന് കൃത്യമായി കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് സിയാലിന്റെ വിശദീകരണം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial